- Leave a Comment on എസ്തേറിന്റെ പ്രേമലേഖനങ്ങൾ – ഒന്ന്
എസ്തേറിന്റെ പ്രേമലേഖനങ്ങൾ – ഒന്ന്
CFLന്റെ വെള്ള വെളിച്ചത്തേക്കാൾ എനിക്കിഷ്ടം നമ്മുടെ പഴയ മഞ്ഞ ബൾബിനെ തന്നെയാണ്. വോൾട്ടേജിനൊപ്പം മിന്നിക്കളിക്കുന്ന മഞ്ഞവെളിച്ചത്തിൽ അലിഞ്ഞ ഓർമകൾ ഏറെയാണ്. ജോണിനെ ഞാൻ ആദ്യം കാണുന്നതും, അയാൾ എന്നോട് ഇഷ്ടം […]