- Leave a Comment on ആദ്യരാത്രി
ആദ്യരാത്രി
“ഒന്നേ… രണ്ടേ… മൂന്നെ.. നാലേ.. അമ്മേ… അമ്മേ… മോൻലാലിനെ കാണാനില്ലാ” കോഴിക്കൂട് അടയ്ക്കാൻ നേരം പൂവനെ കാണാതിരിക്കുന്നത് എന്ത് കഷ്ടമാണ്. കുഞ്ഞിലേ തൊട്ട് കോഴികൾക്കും പശുക്കൾക്കും ഒപ്പം നടക്കാൻ എനിക്കിഷ്ടമായിരുന്നു. […]