- 1 Comment on പറന്നകലും മുന്നേ
പറന്നകലും മുന്നേ
മണിക്കൂറുകളായി പെയ്യുന്ന മഴ തോർന്ന് വരികയാണ്. മേഘങ്ങൾ നീങ്ങി നക്ഷത്രങ്ങൾ തെളിഞ്ഞ് തുടങ്ങി. വഴിവിളക്കിന്റെ വെളിച്ചത്തിനു കീഴെ പ്രാണികൾ വന്നു തുടങ്ങി. കായലിനും റോഡിനും ഇടയിൽ തലയുയർത്തി നിൽക്കുന്ന പത്ത് […]