- Leave a Comment on കോരന്റെ നിത്യജീവൻ
കോരന്റെ നിത്യജീവൻ
മിൽമാ ബൂത്തിന്റെ മതിലിനരികിൽ ടാർപോളിൻ വലിച്ച് കെട്ടിയ ടെന്റിന്റെ തറയിൽ പഴയ പാത്രങ്ങൾ നിരത്തി വെച്ചിട്ടുണ്ട്. ഇന്നലെ പെയ്ത മഴയുടെ തിരുശേഷിപ്പുകൾ ടാർപ്പായുടെ ഓട്ടകളിലൂടെ ചളുങ്ങിയതും വക്കു പൊട്ടിയതുമായ പാത്രങ്ങളിൽ […]