- Leave a Comment on ഒരു സായാഹ്നക്കുറിപ്പ്
ഒരു സായാഹ്നക്കുറിപ്പ്
രാത്രികളേക്കാൾ ഭയാനകമായ ചില സന്ധ്യകൾ ഉണ്ട്. പകൽ മായും മുൻപേ ചുവപ്പിൽ കുളിച്ച് ഇരുട്ടിനെ വരവേൽക്കാനിരിക്കുന്ന സന്ധ്യകൾ. നിറങ്ങൾ നിറഞ്ഞ് നിന്ന പൂക്കളും പക്ഷികളൂം എല്ലാം നിഴലുകൾ മാത്രമായി മാറുന്ന […]