എസ്തേറിന്റെ പ്രേമലേഖനങ്ങൾ – ഒന്ന്

CFLന്റെ വെള്ള വെളിച്ചത്തേക്കാൾ എനിക്കിഷ്ടം നമ്മുടെ പഴയ മഞ്ഞ ബൾബിനെ തന്നെയാണ്. വോൾട്ടേജിനൊപ്പം മിന്നിക്കളിക്കുന്ന മഞ്ഞവെളിച്ചത്തിൽ അലിഞ്ഞ ഓർമകൾ ഏറെയാണ്‌. ജോണിനെ ഞാൻ ആദ്യം കാണുന്നതും, അയാൾ എന്നോട് ഇഷ്ടം […]

Read More

ആദ്യരാത്രി

“ഒന്നേ… രണ്ടേ… മൂന്നെ.. നാലേ..  അമ്മേ… അമ്മേ… മോൻലാലിനെ കാണാനില്ലാ” കോഴിക്കൂട് അടയ്ക്കാൻ നേരം പൂവനെ കാണാതിരിക്കുന്നത് എന്ത് കഷ്ടമാണ്. കുഞ്ഞിലേ തൊട്ട് കോഴികൾക്കും പശുക്കൾക്കും ഒപ്പം നടക്കാൻ എനിക്കിഷ്ടമായിരുന്നു. […]

Read More

ഉൽക്ക

നവംബര് 2 2003 “നമ്മുടെ ശരീരത്തിന്റെ 60% വെള്ളമാണ്, അറിയുവോ?” Facts കുഞ്ഞപ്പൻ അങ്ങനെ ആണ്. എന്തിനും ഏതിനും മൂപ്പരുടെ കയ്യിൽ ഫാക്ടസ് ഉണ്ടാകും. മെസ്സിലെ ക്യൂവിൽ വെച്ച് “എന്തിനാ […]

Read More

പറന്നകലും മുന്നേ

മണിക്കൂറുകളായി പെയ്യുന്ന മഴ തോർന്ന് വരികയാണ്. മേഘങ്ങൾ നീങ്ങി നക്ഷത്രങ്ങൾ തെളിഞ്ഞ് തുടങ്ങി. വഴിവിളക്കിന്റെ വെളിച്ചത്തിനു കീഴെ പ്രാണികൾ വന്നു തുടങ്ങി. കായലിനും റോഡിനും ഇടയിൽ തലയുയർത്തി നിൽക്കുന്ന പത്ത് […]

Read More

അമ്മേടെ പ്രഭോ

റോഡരികിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കു നടുവിലാണ് ആ ചെറിയ വീട്. ചിതൽ തിന്നു തീരാറായ ഉത്തരവും പായൽ പുരണ്ടു കറുത്ത് തുടങ്ങിയ ഓടുകളും കാണണമെങ്കിൽ അങ്ങടുത്തു ചെല്ലണം! അത്രയ്ക്കുണ്ട് […]

Read More

കള്ള്

“നിനക്ക് പറ്റും, നിനക്കല്ലാതെ ആർക്കു പറ്റാനാ” വേനൽ ചൂടിൽ വരണ്ടു തുടങ്ങിയ പാട വരമ്പിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചു കുട്ടൻ പറഞ്ഞു. സ്കൂൾ വിട്ടു ഞങ്ങൾ എന്നും ഈ വഴി ആണ് […]

Read More

കോരന്റെ നിത്യജീവൻ

മിൽമാ ബൂത്തിന്റെ മതിലിനരികിൽ ടാർപോളിൻ വലിച്ച് കെട്ടിയ ടെന്റിന്റെ തറയിൽ പഴയ പാത്രങ്ങൾ നിരത്തി വെച്ചിട്ടുണ്ട്. ഇന്നലെ പെയ്ത മഴയുടെ തിരുശേഷിപ്പുകൾ ടാർപ്പായുടെ ഓട്ടകളിലൂടെ ചളുങ്ങിയതും വക്കു പൊട്ടിയതുമായ പാത്രങ്ങളിൽ […]

Read More

ബോംബേ കുൽഫി

മഴയത്തു നടന്നാൽ സങ്കടം മാറും എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരാഴ്ചയായി മഴ നനഞ്ഞു ഫുടബോൾ കളിക്കുന്നു. കളി കഴിയുമ്പോൾ സങ്കടം താനേ തിരിയെ വരുന്നു. അങ്ങനെ കുറെ ദിവസങ്ങൾ ക്ലാസ്സിലെ […]

Read More

അവൾ

പാട്ടിനും തുള്ളലിലും മതി മറന്നു ഒരു പുതു വർഷത്തെ കൂടി ഞങ്ങൾ വരവേറ്റു. എന്നത്തേയും പോലെ ഓവറാക്കി അലമ്പാക്കാതെ സമ്പൂർണ ബോധത്തോടെ ഹാപ്പി ബർത്ത് ഡേയ് 2007 ഒകെ പാടി […]

Read More

സർപ്രൈസ്

അകമാകെ വെളുത്ത ചായം പൂശിയ ഒരു ചെറിയ ഓഫീസ്. ഇടവിടാതെ കീബോർഡിൽ വിരലുകൾ അമരുന്നതിനും മേലെയാണ് എ.സി യുടെ മൂളൽ. സൂര്യനൊപ്പം ഓഫീസിലേയും വെളിച്ചം മങ്ങി വരുന്നു. കൈമുട്ടുകൾ ഡെസ്കിൽ […]

Read More

ലിഫ്റ്റ്

വല്ലാത്ത തലവേദന, ഇന്നു തീർക്കേണ്ട ടാസ്ക് ഇനിയും തീർന്നിട്ടില്ല. സമയം എട്ട് കഴിഞ്ഞ് കാണും. ഓഫീസ്സിൽ ഇനി ഞാനും ടോണിയും മാത്രമേ ഒള്ളു. ടോണി എന്നും ഇങ്ങനെ ആണ് ലേറ്റ് […]

Read More

ഒരു സായാഹ്നക്കുറിപ്പ്

രാത്രികളേക്കാൾ ഭയാനകമായ ചില സന്ധ്യകൾ ഉണ്ട്. പകൽ മായും മുൻപേ ചുവപ്പിൽ കുളിച്ച് ഇരുട്ടിനെ വരവേൽക്കാനിരിക്കുന്ന സന്ധ്യകൾ. നിറങ്ങൾ നിറഞ്ഞ് നിന്ന പൂക്കളും പക്ഷികളൂം എല്ലാം നിഴലുകൾ മാത്രമായി മാറുന്ന […]

Read More